Question: വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് വാസനിക്കുന്ന പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് .ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. റേച്ചൽ കാഴ്സൺ
B. ഴാൻ ജൊനൊ
C. സിയാറ്റിൽ മൂപ്പൻ
D. എലിസബത്ത് കൊൽബേർട്ട്
Similar Questions
2024 ജൂലൈ 26 ന്കാർഗിൽ യുദ്ധവിജയത്തിന്റെ എത്രാം വാർഷികമാണ് രാജ്യംആചരിച്ചത്
A. 20
B. 25
C. 24
D. 23
ബജറ്റ് രേഖകൾ ഹിന്ദിയിൽ അച്ചടിക്കാൻ തുടങ്ങിയത് ഏത് ധന മന്ത്രിയുടെ കാലത്താണ് ?